സ്വാഗതം

ജി.വി.എച്ച്.എസ്.എസ് മങ്കടയുടെ ഔദ്യോഗിക ബ്ലോഗ്‌ പോര്‍ട്ടലിലേക്ക് ഏവര്‍ക്കും സ്വാഗതം.ഞങ്ങളുടെ സ്കൂളിനെക്കുറിച്ച് കൂടുതല്‍ അറിയുക എന്ന ആശയത്തോട് കൂടി ഞങ്ങള്‍ നിര്‍മിച്ച ഈ ബ്ലോഗ്‌ വഴി നിങ്ങള്‍ക്ക് ഈ സ്കൂളിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും, ഞങ്ങളുടെ വിദ്യാലയത്തിലെ കലാപ്രതിഭകളുടെ രചനകള്‍ കാണുവാനും സാധിക്കും

മൈലാഞ്ചി മൊഞ്ച്

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്കൂള്‍ അറബിക് ക്ലബ് നടത്തിയ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ നിന്ന്

മിഴിയില്‍ അഴകായ് ദീപം

2013 വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കള മത്സരത്തില്‍ നിന്നും.. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഐ.ടി യുടെ പെരുപ്പം

പരിമിതമായ സാഹചര്യത്തിലും വിവരവിനിമയ സാങ്കേതിക രംഗത്ത് മറ്റ് നിലകളോടൊപ്പം ഈ സ്കൂള്‍ മികച്ച നിലയിലാണ്. അതിനു മികച്ച ഉദാഹരണമാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മാത്രം സൃഷ്ടിച്ച ഈ ബ്ലോഗ്.

സ്കൂള്‍ ടീച്ചേഴ്സ് ഗ്രൂപ്പ് ഫോട്ടോ

31.03.2011 ല്‍ എടുത്ത സ്കൂള്‍ ടീച്ചേഴ്സ് ഗ്രൂപ്പ് ഫോട്ടോ

Monday, February 3, 2014

കsൽ

അന്ന്  പേമാരിയും കാറ്റു ഭ്രാന്തമായലഞ്ഞ ആ രാത്രിയിൽ കടൽകര പേടിച്ചുവിറച്ചു . മുറ്റത്തെ റാന്തലിൽ തിരി താഴ്‌ത്തി  കീറിയ പുതുപ്പിനടിയിലേക്ക്  വലിഞ്ഞുകയറി  കണ്ണും പൂട്ടിക്കിടക്കാൻ  ലാലി കൊതിച്ചു  പക്ഷെ 
ഇച്ചേയി ...... അവന്റെ ചേച്ചി എവിടെയെന്ന് അറിയില്ല കൂരചോർന്ന് വെള്ളം തളംകെട്ടിയ ആ കൂടിലിലെ ഒറ്റ മുറിയിലേക്ക് അവൻ നോക്കി . തന്റെ കുടിലിനുമേൽ പെയ്തിറങ്ങുന്ന വെള്ളത്തേക്കാൾ വലിയ തോതിൽ ഈ കടലിലെ  മണൽത്തരികൾ ഓരോന്നും കുതിരാൻ മാത്രം കരഞ്ഞിട്ടുണ്ടവൻ . ഇനി  പറയുന്നത് ഒരാണ്ടിനപ്പുറത്തെ കഥയാണ്
                                 ഇതുപോലൊരു പേമാരി അവരുടെ അച്ഛനേയും അമ്മയെയും കവർന്നെടുത്ത ദിനം,
പതിനാറും പതിനൊന്നും വയസ്സ്  മാത്രമായ ആ രണ്ടുപേർ കൂരയിൽ അവശേഷിച്ചു . ആദ്യമാദ്യം കണ്ണീർതുടക്കാൻ ഒത്തിരി സഹതാപ കണ്ണുകളുണ്ടായിരുന്നു . പിന്നീടെണ്ണം കുറഞ്ഞെന്നല്ല , ആ  കണ്ണുകളുടെ നോട്ടം തീക്ഷണമായി മറ്റെന്തെല്ലാമോ ഉന്നം വെച്ചു . ലാലിയും ചേച്ചിയും പഠിക്കാനൊന്നും  പോയിട്ടില്ല. തങ്ങളുടെ ജീവിതം കരയിലേക്കു കടൽതിരകല്ലെന്നപോലെ  തുലനമില്ലാതെ നിൽക്കുമ്പോൾ എങ്ങോട്ട്  പഠിക്കാൻ
പോകും? അതുകൊണ്ടുതന്നെ ആ സഹോദരിമാർ അവർ സമൂഹത്തെ അന്ധമായി വിശ്വസിച്ചു . അവർ അനാധരയതിന്  തൊട്ട്  പട്ടിനിയായിട്ടില്ല പണിക്കും പോയിട്ടില്ല . പക്ഷെ രാത്രികൾ ഭയാനകമായിരുന്നു. ആ കൂരയിലേക്ക് പരിചിതരും അപരിചിതരും കയറിവന്നു . കഴുകന്റെ  തീക്ഷ്ണമായ നോട്ടവും മാംസത്തിനായി കൊതിക്കുന്ന സിംഹത്തിന്റെ ആർത്തിയോടുകൂടി  ഒത്തിരിപേർ ആകൂരയിൽ കയറിയിറങ്ങി. ചിലരാത്രികളിൽ     ലാലി അപ്പുറത്തെ  പായയിൽ നിന്ന്  നിലവിളികൾ കേള്ക്കുന്നുണ്ടായിരുന്നു. പക്ഷെ അവൾ പേടിയോടെ കണ്ണടച്ചു കിടന്നു . ദിവസങ്ങൾ കൊഴിഞ്ഞു പോയി . ചേച്ചി ക്ഷീനിതയായി കാണപ്പെട്ടു അയൽ പക്കത്തെ പെണ്ണുങ്ങൾ ചെച്ചിയെനോക്കി  പിറുപിറുത്തു . "തേവിടിശ്ശി വയറുംവീർപ്പിച്ചു ".അവരെന്താണ്  പറഞ്ഞതെന്ന് ഇതുവരെ ലാലിക്ക്  മനസിലായില്ല . അന്നുതൊട്ടിന്നേവരെ
                                                   പകലിൽ  ആശുപത്രിയിലേക്ക് എന്നുപറഞ്ഞ്  ഇറങ്ങിപ്പോയതാണ്
ഇച്ചേയി .ഇതു വരെ എത്തിയിട്ടില്ല . ചിന്തകൾ ആവളെ ഉറക്കിക്കിടത്തി . സൂര്യനാളം  കണ്ണിൽതട്ടിയപ്പോൾ ഞെട്ടിപ്പിടഞ്ഞവൾ എഴുനേറ്റു . റാന്തലിപ്പോഴും  നീറിക്കത്തുന്നു, പക്ഷെ ഇച്ചേയി.! തലേന്നു നടന്ന പ്രകൃതിയുടെ
ഘോരനടനം  കടൽക്കരയെ ആകെ മാറ്റിയിട്ടുണ്ട് . അവൻ പുറത്തിറങ്ങിയോടി ഇച്ചേയി.....വീട്ടുമുറ്റത്ത്‌  വിറങ്ങലിച്ചുകിടക്കുന്ന സത്രീരൂപം കണ്ടവർ ഞെട്ടി . സമീപത്ത് ഒരു ചോരകുഞ്ഞും. പുലർച്ചെ പെയ്ത  ചാറ്റൽമഴ  അവന്റെ  ഉടലിലെ ഈറ്റു ചോര  കഴുകികളഞ്ഞിരുന്നു . ആദിത്യന്റെ പൊൻകിരണങ്ങൾ തങ്കകട്ടിയെന്നപോലെ  അവനെയും തിളക്കമുള്ളതാക്കി . പക്ഷേ ആ സ്ത്രീരൂപം ആരാലൊക്കെയോ മണ്ണിൽ ചെർക്കെപെട്ടു . ലാലു താങ്ങാനാകാത്ത ദു:ഖത്തോടെ അവന്റെ എളേമ്മയായ. പക്ഷേ  അവളുടെ ചേച്ചിക്കു  സംഭാവിച്ചപോലെ  രാത്രികൾ അവർക്ക് ദു:ഖസ്വപ്നങ്ങളായി വീണ്ടും ഒരു ദുരന്തം ആവർത്തിക്കപ്പെട്ടു .
    
പൂർണമായും പ്രസ്സിദ്ദികരിചിട്ടില്ല  
 

Friday, August 23, 2013

സുഡോകു സുസുകി




പണ്ടൊരു പെണ്‍കിടാവല്ലോ

ആഗ്രഹിച്ചു എന്നെയുണ്ടാക്കാ൯

എന്നെപ്പോലെ ആയിരത്തിനെ പറപ്പിക്കാ൯

പക്ഷെ ആയിരത്തിനു മുമ്പ്

അവള്‍ മാഞ്ഞുപോയി

എന്നാലും അവളുടെ

തൃപ്തിക്കുവെണ്ടി

നി൪മ്മിക്കുന്നു നമ്മള്‍

സുഡോകു സുസുകി
FASNA-T
5-A
SONG-

DREAMS





I like see the dreams
that fill my mighty fun's
they always with me
when I sit alone

When go to bed
the dreams tempt me
to show to things


I dream about heaven
which has pearl around
and springing streams

I wish my dreams come true
that make me joy

I have lot of dreams
dreams are just a feel
but we are about that

Dreams ahead adequate our
aims, that can fulfil our needs
which are perplexing or not
I like to see the dreams
that fill my mind fun's

Dreams open many doors
each with a different view
some dreams shine in our hearts
that pare a way out to our life

If you want to be high
dreaming is the best way
may a stream of dreams
come true for you and
all your wishes full filed
BY
JIHAN -9H

ഉമ്മ


ബാല്യ സ്നേഹം മറന്നോ ?
ഉമ്മയുടെ സ്നേഹം മറന്നോ ?
ആ സ്നേഹത്തില്‍ വീണ് പോയി ഞാ൯
ആ കനവിലെ മധുരമാണ്
എ൯ നെഞ്ചിലെ സ്നേഹതീര
മായി എന്നും കാണുമോ …
ആ കനവില്‍ കാത്തുനിന്നു ഞാ൯
അന്നേതോ ഒരു രാവില്‍ തുള്ളിമഴ
യായി ഉമ്മ വന്നു …


Abdul Irfan
9 H

THE MOTHER WITH LOVE




Mother is someone special
against whom non is equal
she showers her love each day
in her own sweet and lovely way

She is sweet and caring
she is soft and loving
she is calm and mild too
she soothes the hardships for you
she is blessing

She is the key to paradise
she is embodiment of love and affection

That is why it is said
underneath her feel lies the haven

-SAFEENA JASMIN K
9C

പൂമഴ കാഴ്ചകള്‍ ‌



ഒരുതെന്നല്‍ കാറ്റിന്റെ പുറകെപോയി
അയ്യോഓടി ഓടി എത്തി
പിന്നെ പറയുണോ പെയുന്നു പേമാരി
ഇലകളില്‍ തട്ടിചിന്നി ചിതറുന്നു
പൂമഴ കണ്ടത്തില്‍ കുട്ടികളല്ലാഠ
ഓടുന്നു ചാടുന്നു തിത്തി തെയ്തോഠ
തനിയെ ഒഴുകിന്നു നദിയില്‍
കടലാസ് തോണിത൯ ഒഴുകുന്നു
തുഴയില്ലാ തങനെ ഒരറ്റകായി
ദൂരേക് പോകുന്നു പതിയെ തനിയെ
ഒഴുകി പോകുന്ന കോണിയെനോക്കി
കൈവീശി കാട്ടി ചിരിതീകി നില്‍പ്പൂ
അങ് ദൂരെ നദി കരയിലായ്
കുട്ടികള്‍ നില്പ്പുറ ച്ചുനില്‍പ്പൂ
അ൯ഷിദ തസ്നി.k
9.H

THE GREEN VALLEY


What a lovely sight !
So many trees !
Look at the fruits
Red , rips and sweet
Birds are singing
The river is flowing

Anshitha Thasni . k
9 H